¡Sorpréndeme!

കശ്മീരില്‍ സൈന്യത്തെ നിറയ്ക്കുന്നു | Oneindia Malayalam

2019-08-05 554 Dailymotion

8,000 More Troops Moved To Kashmir, Report
കശ്മീരിനുള്ള പ്രത്യേക അധികാരം റദ്ദാക്കിയതിന് പിന്നാലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ സൈനികരെ അയച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് സൈനികരെ കശ്മീരിലേക്ക് അയച്ചിരിക്കുന്നത്. ഇനിയും കൂടുതല്‍ സൈനികരെ അയക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച ശേഷം 8000 സൈനികരെയാണ് കേന്ദ്രസര്‍ക്കാര്‍ അയച്ചിരിക്കുന്നത്. വ്യോമസേനയുടെ സി-17 വിമാനത്തിലാണ് സൈനികരെ ശ്രീനഗറില്‍ എത്തിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.